Times Kerala

മന്ത്രി കെ ടി ജലീൽ ഒരിക്കലും  തെറ്റ് ചെയ്യില്ലെന്ന്  മന്ത്രി എം എം മണി

 
മന്ത്രി   കെ ടി ജലീൽ ഒരിക്കലും  തെറ്റ് ചെയ്യില്ലെന്ന്  മന്ത്രി എം എം മണി

തിരുവനന്തപുരം : കെ ടി ജലീൽ ഒരിക്കലും  തെറ്റ് ചെയ്യില്ലെന്ന്  മന്ത്രി എം എം മണി.  ഒരു  ക്രമം മാത്രമാണ് എൻഫോഴ്‌സ്‌മെന്റ്  ചോദ്യം ചെയ്യല്ലെന്നും അദ്ദേഹം വ്യക്‌തമാക്കി .

 വേറെയൊരു  പണിയുമില്ലാത്തതുകൊണ്ടാണ്  കോൺഗ്രസുകാർ പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം വ്യക്‌തമാക്കി

Related Topics

Share this story