Times Kerala

എ​ന്തും പ​റ​യാ​നു​ള്ള അ​വ​കാ​ശ​മ​ല്ല അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം; ബോം​ബെ ഹൈ​ക്കോ​ട​തി

 
എ​ന്തും പ​റ​യാ​നു​ള്ള അ​വ​കാ​ശ​മ​ല്ല അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം;   ബോം​ബെ ഹൈ​ക്കോ​ട​തി

മും​ബൈ:  എ​ന്തും പ​റ​യാ​നു​ള്ള അ​വ​കാ​ശ​മ​ല്ല അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യമെന്ന്    ബോം​ബെ ഹൈ​ക്കോ​ട​തി.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ഉ​ദ്ധ​വ് താ​ക്ക​റ​യെ​യും ആ​ദി​ത്യ താ​ക്ക​റെ​യെ​യും അ​ധി​ക്ഷേ​പി​ച്ച സം​ഭ​വ​ത്തി​ല്‍ സു​നൈ​ന ഹോ​ലി​യു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി​യു​ടെ ഈ  പ​രാ​മ​ര്‍​ശം നടത്തിയത് .

ത​ന്നെ അ​റ​സ്റ്റി​ല്‍ നി​ന്നും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടാണ്  ഇവർ കോ​ട​തിയിൽ    ഹ​ര്‍​ജി ന​ല്‍​കി​യത് . ഇവരുടെ  ഹ​ര്‍​ജി കോ​ട​തി ത​ള്ളി.

Related Topics

Share this story