Times Kerala

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ്; സി​ബി​ഐ​ക്ക് കേസ് കൈ​മാ​റ​രു​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

 
പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ്;  സി​ബി​ഐ​ക്ക് കേസ് കൈ​മാ​റ​രു​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേസ് സി​ബി​ഐ​ക്ക് നൽകണമെന്ന്  ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആവശ്യപ്പെട്ട  സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ .  ഇതിനായി സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു

ഈ  കേ​സ് ക്രൈം​ബ്രാ​ഞ്ച് അന്വേഷണ സംഘം നീ​തി​യു​ക്ത​മാ​യാ​ണ് അ​ന്വേ​ഷി​ച്ച​തെ​ന്നും അതിനാൽ  സി​ബിഐ ​അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നും ഹർജിയിൽ വ്യക്തമാക്കുന്നു .

Related Topics

Share this story