Times Kerala

‘പതിനെട്ടിലേക്ക് ചിയേഴ്‌സ്’..; പതിനെട്ടാം ജന്‍മദിനം ആഘോഷിച്ച് നടി അനശ്വര രാജന്‍..!

 
‘പതിനെട്ടിലേക്ക് ചിയേഴ്‌സ്’..; പതിനെട്ടാം ജന്‍മദിനം ആഘോഷിച്ച് നടി അനശ്വര രാജന്‍..!

പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയയായ നടിയാണ് അനശ്വര രാജൻ.ഇപ്പോളിതാ പതിനെട്ടാം ജന്‍മദിനം ആഘോഷിക്കുകയാണ് അനശ്വര . ബര്‍ത്ത് ഡേ പ്രിന്‍സസ് എന്നെഴുതിയ ടാഗ് ധരിച്ചാണ് ജന്‍മദിനാഘോഷ ചിത്രം അനശ്വര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

”പതിനെട്ടിലേക്ക് ചിയേഴ്‌സ്…15 വയസ് മുതല്‍ ചെയ്ത കാര്യങ്ങളെല്ലാം ഇനി നിയമപരമായി ചെയ്യാം” എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ഐയ്മ റോസ് അടക്കമുള്ള താരങ്ങളും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

 

View this post on Instagram

 

Cheers to 18 🍻….. Finally legal to do all the things I’ve been doing since I was 15 🙌✌ 📸 @ranjitbhaskr

A post shared by ANUTTY 🦋 (@anaswara.rajan) on

Related Topics

Share this story