Times Kerala

‘തോ​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ഐ​സ​ക് ക​പ്പി  ജീ​വ​നൊ​ടു​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ട്

 
‘തോ​ർ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ഐ​സ​ക് ക​പ്പി  ജീ​വ​നൊ​ടു​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ട്

തോ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ ന​ട​ൻ ഐ​സ​ക് ക​പ്പി (42) ജീ​വ​നൊ​ടു​ക്കി​യെ​ന്നു റി​പ്പോ​ർ​ട്ട്. അ​രി​സോ​ണ പൊ​തു​സു​ര​ക്ഷാ വ​കു​പ്പാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​രി​സോ​ണ​യി​ലെ ഫ്ളാ​ഗ്സ്റ്റാ​ഫി​നു സ​മീ​പം കപ്പി ഒ​രു പാ​ല​ത്തി​ൽ​നി​ന്നു ചാ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ ക​പ്പി അ​പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. 2011-ൽ ​പു​റ​ത്തി​റ​ങ്ങി​യ ബ്ലോ​ക്ബ​സ്റ്റ​ർ ചി​ത്രം തോ​റിൽ ഒരു പെറ്റ് സ്റ്റോർ ഉടമയായാണ് ഐസക് വേഷമിട്ടത്. ടെ​ർ​മി​നേ​റ്റ​ർ, ഫാ​ൻ​ബോ​യ്സ് സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മ​രി​ക്കു​ന്ന​തി​നു മു​ന്പ് ഒ​രു ദീ​ർ​ഘ​മാ​യ കു​റി​പ്പ് ക​പ്പി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഒ​ന്നും ന​ഷ്ട​പ്പെ​ടാ​ൻ ഇ​ല്ലാ​ത്ത മ​നു​ഷ്യ​നെ ഒ​ന്നും ത​ന്നെ സം​ര​ക്ഷി​ക്കി​ല്ല എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഈ ​കു​റി​പ്പ് ആ​രം​ഭി​ക്കു​ന്ന​ത്.

 

View this post on Instagram

 

Beware the man that has nothing to lose, for he has nothing to protect.

A post shared by Isaac Kappy (@isaackappy) on

Related Topics

Share this story