Times Kerala

ആസ്‌​​​ട്രിയയില്‍ ശിരോവസ്ത്രത്തിന് നിരോധനം

 
ആസ്‌​​​ട്രിയയില്‍ ശിരോവസ്ത്രത്തിന് നിരോധനം

മെല്‍ബണ്‍: ആസ്‌​​​ട്രിയയിലും ശിരോവസ്ത്രത്തിന് നിരോധനം. ആസ്‌​​​ട്രിയയിലെ പ്രൈമറി സ്‌കൂളുകളില്‍ ശിരോവസ്ത്രം നിരോധിച്ചു.ഇതുസംബന്ധിച്ച നിയമം ബുധനാഴ്ച പാസാക്കി. എന്നാല്‍, സിഖുകാരുടെ തലപ്പാവിനും ജൂത വിഭാഗങ്ങളുടെ കിപ്പക്കും വിലക്കില്ല.

Related Topics

Share this story