Times Kerala

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക്രൂ​ഡ് ഓ​യി​ല്‍ കൊ​ണ്ടു​വരുന്ന കപ്പലിന് തീ  ​പി​ടി​ച്ചു

 
ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക്രൂ​ഡ് ഓ​യി​ല്‍ കൊ​ണ്ടു​വരുന്ന കപ്പലിന് തീ  ​പി​ടി​ച്ചു

കൊ​ളം​ബോ: ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ക്രൂ​ഡ് ഓ​യി​ല്‍ കൊ​ണ്ടു​വരുന്ന ന്യൂ ​ഡ​യ​മ​ണ്ട് എ​ന്ന എണ്ണ കപ്പലിന് തീ  ​പി​ടി​ച്ചു.

ക​പ്പ​ൽ കു​വൈ​ത്തി​ല്‍ നി​ന്നും പാ​രാ​ദ്വീ​പി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.കപ്പലിൽ 23 ജീ​വ​ന​ക്കാ​ർ ഉണ്ടായിരുന്നു .ര​ണ്ട് നാ​വി​ക​സേ​ന ക​പ്പ​ലു​ക​ളെ​യും ഒ​രു വി​മാ​ന​ത്തെയും  ഇവിടെ അയച്ചിട്ടുണ്ടെന്നും ക​മാ​ന്‍​ഡ​ര്‍ ര​ഞ്ജി​ത് രാ​ജ​പ​ക്‌​സ അറിയിച്ചു .

Related Topics

Share this story