Times Kerala

എല്‍കോ ഷാട്ടോരി കേരള ബ്ലാസ്‌റ്റേഴ്‌സിന്‍െറ പരിശീലകനായേക്കും

 
എല്‍കോ ഷാട്ടോരി കേരള ബ്ലാസ്‌റ്റേഴ്‌സിന്‍െറ പരിശീലകനായേക്കും

ഷില്ലോങ്: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകന്‍ എല്‍കോ ഷാട്ടോരി കേരള ബ്ലാസ്‌റ്റേഴ്‌സിന്‍െറ പരിശീലകനായേക്കും.

ഇന്ത്യന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാള്‍, യുണൈറ്റഡ് സ്‌പോര്‍ട്‌സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഷാട്ടോരിയെ കൂടാതെ മറ്റുരണ്ട് പരിശീലകരേയും ബ്ലാസ്റ്റേഴ്‌സ് സമീപിച്ചിട്ടുണ്ട് .

Related Topics

Share this story