Times Kerala

മുംബൈ കൊ​ളാ​ബ​യി​ലെ ഡാന്‍സ് ബാറില്‍ റെയ്ഡ്; പതിനഞ്ചോളം പേർ അറസ്റ്റിൽ

 
മുംബൈ കൊ​ളാ​ബ​യി​ലെ ഡാന്‍സ് ബാറില്‍ റെയ്ഡ്; പതിനഞ്ചോളം പേർ അറസ്റ്റിൽ

മുംബൈ: മുംബൈയിലെ ഡാന്‍സ് ബാറില്‍ റെയ്ഡ്. മുംബൈ പോലീസാണ് റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.സമൂഹത്തിലെ ഉന്നതരായ വ്യക്തികളാണ് അറസ്റ്റിലായിരിക്കുന്നതെന്നാണ് വിവരം.

Related Topics

Share this story