Times Kerala

കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്

 
കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ്

തി​രു​വ​ന​ന്ത​പു​രം: കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് കാ​സ​ര്‍​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ നാ​ല് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച റീ​പോ​ളിം​ഗ് നടത്തും. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ക​ല്യാ​ശേ​രി​യി​ലെ 19, 69, 70 ന​ന്പ​ര്‍ ബൂ​ത്തു​ക​ളി​ലും ക​ണ്ണൂ​ര്‍ ത​ളി​പ​റ​ന്പ് പാ​ന്പു​രു​ത്തി​യി​ലെ 166-ാം ന​ന്പ​ര്‍ ബൂ​ത്തി​ലു​മാ​ണ് റീ​പോ​ളിം​ഗ് നടത്തുക.റീ​പോ​ളിംഗിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പത്ത് വരെ പരസ്യപ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി.

Related Topics

Share this story