Times Kerala

“വകതിരിവ്”; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

 
“വകതിരിവ്”; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

K.K. മുഹമ്മദ് അലി നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച്‌ അല്‍ത്താഫ് നായകനാകുന്ന പുതിയ ചിത്രമാണ് വകതിരിവ്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഫാമിലി കോമഡി എന്റര്‍ടൈനറായ ചിത്രത്തില്‍ രേവതിയാണ് നായിക. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

Related Topics

Share this story