Times Kerala

രഞ്ജന്‍ ഗോംഗോയ്‌ക്കെതിരെ ലൈംഗികാരോപണം നടത്തിയ പരാതിക്കാരി അപ്പീലിന് പോകാനൊരുങ്ങുന്നു

 
രഞ്ജന്‍ ഗോംഗോയ്‌ക്കെതിരെ ലൈംഗികാരോപണം നടത്തിയ പരാതിക്കാരി അപ്പീലിന് പോകാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോംഗോയ്‌ക്കെതിരെ ലൈംഗികാരോപണം നടത്തിയ പരാതിക്കാരി അപ്പീലിന് പോകാനൊരുങ്ങുന്നു.സുപ്രീംകോടതി മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ ഉയര്‍ന്ന ലൈംഗികാരോപണം സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു. ഈ ആരോപണം കഴമ്ബില്ലാത്തതെന്ന് കണ്ടെ ത്തിയതിനെത്തുടര്‍ന്നാണ് പരാതി തള്ളിപ്പോയത്.

Related Topics

Share this story