Times Kerala

ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞസിങ് ഠാക്കൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി

 
ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞസിങ് ഠാക്കൂറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: നാഥുറാം വിനായക് ഗോഡ്‌സേ രാജ്യസ്‌നേഹിയാണെന്ന പ്രജ്ഞസിങ് ഠാക്കൂറി ന്റെ പ്രസ്താവനയെ തിരസ്‌ക്കരിച്ച്‌ ബിജെപി.പ്രസ്താവന തെറ്റാണെന്നും ഈ പരാമര്‍ശം പിന്‍വലിച്ച്‌ പ്രജ്ഞസിങ് മാപ്പ് പറയണമെന്നും പാര്‍ ട്ടി വക്താവ് ജി.വി.എല്‍ നരസിംഹറാവു ആവശ്യപ്പെട്ടു. ബി.ജെ.പി പ്രജ്ഞയുടെ ഈ പരാമര്‍ ശം സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story