Times Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസ്;ഒരാൾ പോലീസ് പിടിയിൽ

 
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസ്;ഒരാൾ പോലീസ് പിടിയിൽ

ആറ്റിങ്ങല്‍: യുവാവിനെ  മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ  ഒരാളെ  പൊലീസ് അറസ്റ്റ് ചെയ്തു .  ചിറയിന്‍കീഴ് സ്വദേശി വിഷ്‌ണുവിനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് .മൈസൂരില്‍ മെക്കാനിക്കല്‍ ട്രെയിനിയായി ജോലി ചെയ്യുകയായിരുന്നു വിഷ്‌ണു.

Related Topics

Share this story