Times Kerala

കത്തിലൂടെ ഉന്നയിച്ച  ആ​ശ​ങ്കകൾ  കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ച്ചില്ല ;ക​പി​ൽ സി​ബ​ൽ

 
കത്തിലൂടെ ഉന്നയിച്ച  ആ​ശ​ങ്കകൾ  കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ച്ചില്ല ;ക​പി​ൽ സി​ബ​ൽ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ  ക​പി​ൽ സി​ബ​ൽ രംഗത്ത് .തങ്ങൾ  ​കത്തിലൂടെ ഉന്നയിച്ച  ആ​ശ​ങ്കകൾ  കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക സ​മി​തി​യി​ല്‍ പ​രി​ഗ​ണി​ക്കു​ക​യോ പ​ങ്കു​വ​യ്ക്കു​ക​യോ ചെയ്തില്ലെന്ന്  അദ്ദേഹം വ്യക്‌തമാക്കി .

അ​തി​ല്‍ ഒ​പ്പി​ട്ട​വ​ര്‍​ക്ക് ആ​ക്ര​മ​ണമാണ് നേരിടേണ്ടിവന്നതെന്നും അ​ദ്ദേ​ഹം വ്യക്‌തമാക്കി .

Related Topics

Share this story