Times Kerala

പട്ട്യാല ചിക്കന്‍ കറി..!

 
പട്ട്യാല ചിക്കന്‍ കറി..!

നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവും രുചികരമായ ഒരു വിഭവം ആണ് പട്യാല ചിക്കന്‍ .പട്ട്യാല ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പഠിച്ചാലോ .

ആവശ്യമായ സാധനങ്ങള്‍ .

ചിക്കന്‍ ബ്രെസ്റ്റ് ,സവാള ,തക്കാളി പേസ്റ്റ് ,ഇഞ്ചി ,വെളുത്തുള്ളി ,മല്ലിപൊടി ,ജീരകപ്പൊടി ,മഞ്ഞള്‍ ,മുളകുപൊടി ,പച്ചമുളക് ,കസൂരി മെഹതി ,മല്ലിയില ,ഗരം മസാല .വറ്റല്‍ മുളക്,ഏലക്ക ,ഗ്രാമ്പൂ ,പട്ട ,കുരുമുളക് ,ജീരകം ,കറുത്ത ഏലക്ക.

ചേരുവകളും തയാറാക്കുന്ന വിധവും വളരെ വിശദമായി അറിയാന്‍ താഴെ തന്നിരിക്കുന്ന വീഡിയോ കാണുക .

Related Topics

Share this story