Times Kerala

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മെയ് 20ന് പുറത്തിറങ്ങും

 
ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ മെയ് 20ന് പുറത്തിറങ്ങും

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറങ്ങി. ഷവോമി നോട്ട് 7 സീരിസാണ് പുതു തായി എത്തുന്നത്. 48 മെഗാപിക്‌സലില്‍ ഇരട്ട ക്യാമറകളാണ് ഫോണിനുള്ളത് ക്യാമറ. മെയ് 20ന് ഫോണ്‍ ഔദ്യോഗികമായി പുറത്തിറങ്ങും.

Related Topics

Share this story