Times Kerala

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപനത്തില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

 
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപനത്തില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

ബെംഗളുരു: ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപനത്തില്‍ സ്‌ഫോ ടനം. സ്‌ഫോടനത്തില്‍ ഒരു ഗവേഷകന്‍ മരിക്കുകയും മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കു കയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് പൊട്ടിത്തെറി ഉണ്ടായത്.എയ്റോ സ്പേസ് ലാബിലെ ഹൈഡ്രജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് സൂചന. ആന്ധ്രപ്രദേശ് സ്വദേശിയായ മനോജ് കുമാര്‍(32) ആണ് മരിച്ചത്.

Related Topics

Share this story