Times Kerala

ആര്‍.എം.എസ്.എ യില്‍ പ്രോഗ്രാമര്‍ ഒഴിവ്

 

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആര്‍.എം.എസ്.എ യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാമറെ നിയമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം, ആര്‍.എം.എസ്.എ വകുപ്പുകളുടെ വെബ്‌സൈറ്റുകളിലുണ്ട്. അപേക്ഷ ആഗസ്റ്റ് 10 നകം അയയ്ക്കണം.

Related Topics

Share this story