Times Kerala

തമിഴ്‌നാട്ടില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

 
തമിഴ്‌നാട്ടില്‍ മൂവായിരത്തിലധികം ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

ചെന്നൈ: തമിഴ്നാട്ടിലെ തിരുത്തുറപ്പൂണ്ടിയില്‍ മൂവായിരത്തിലധികം വരുന്ന ആധാര്‍ കാര്‍ഡുകള്‍ ചാക്കില്‍ക്കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പുഴയരികില്‍ ഉപേക്ഷിച്ച നിലയിലയിരുന്നു ഇവ . വിവരമറിഞ്ഞ് പൊലീസും പഞ്ചായത്ത് ഉദ്യോഗസ്ഥരും തഹസില്‍ദാറും സ്ഥലത്തെത്തി. 2013-14 കാലയളവില്‍ നല്‍കിയ ആധാര്‍ കാര്‍ഡുകളാണ് ഉപേക്ഷിച്ചിരിക്കുന്നത്.

Related Topics

Share this story