Times Kerala

സ്വർണക്കടത്ത് ;21 തവണയായി 166 കിലോ സ്വർണം കടത്തിയെന്ന് എൻഐഎ

 
സ്വർണക്കടത്ത് ;21 തവണയായി 166 കിലോ സ്വർണം കടത്തിയെന്ന് എൻഐഎ

കൊച്ചി:  വിമാനത്താവളം വഴി സ്വർണക്കടത്തിയ കേസിൽ പുതിയ  കണ്ടെത്തലുമായി എൻഐഎ. സ്വർണം  ഒളിപ്പിച്ച നയതന്ത്രബാഗുകൾ ദുബായിൽ നിന്ന് കേരളത്തിലേക്ക് അയച്ചവരെ എൻഐഎ കണ്ടെത്തി .

 21 തവണയാണ് കേരളത്തിലേക്ക് കൺസൈൻമെന്‍റുകൾ അയച്ചത്. ഇതുവഴി 166 കിലോ സ്വർണമാണ് കടത്തിയതെന്നും എൻഐഎ  വ്യക്‌തമാക്കി .

Related Topics

Share this story