Times Kerala

നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും

 
നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും

ജയ് നായകനാവുന്ന നീയാ 2 എന്ന തമിഴ് ചിത്രത്തിന്‍റെ പുതിയ വീഡിയോ ഗാനം ഇന്ന് പുറത്തുവിടും . ‘ഇന്നൊരുറൗണ്ട് ‘ എന്ന ഗാനമാണ് ഇന്ന് പുറത്തുവിടുന്നത് . ചിത്രത്തില്‍ റായ് ലക്ഷ്മി , കാതറിന്‍ തെരേസാ, വരലക്ഷ്മി ശരത് കുമാര്‍ എന്നീ മൂന്ന് നായികമാരാണുള്ളത്.

Related Topics

Share this story