‘കുട്ടിമാമ’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 16, 2019, 12:46 IST
ധ്യാന്‍ ശ്രീനിവാസനും, ശ്രീനിവാസനും ഒന്നിച്ചെതുന്ന ഏറ്റവും പുതിയ ചിത്രമാണ് കുട്ടിമാമ. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. മീര വാസുദേവ്, ദുര്‍ഗ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശശി കലിംഗ, മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .