‘സായാഹ്ന വാര്‍ത്തകള്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 16, 2019, 12:44 IST
അരുണ്‍ ചന്ദു രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സായാഹ്ന വാര്‍ത്തകള്‍’ .ചിത്രം നിര്‍മിക്കുന്നത് ഡി 14 എന്റര്ടൈന്മെന്റ്സാണ്. ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍ .ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, ഇര്ഷാസ്, ശരണ്യ ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.