Times Kerala

മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി മാ​യാ​വ​തി രംഗത്ത്

 
മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി മാ​യാ​വ​തി രംഗത്ത്

ല​ക്നോ: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മ​മ​താ ബാ​ന​ര്‍​ജി​ക്കെ​തി​രെയുള്ള ബി​ജെ​പിയുടെ നീക്കം നല്ലതിനല്ലെന്നുള്ള മുന്നറിയിപ്പുമായി ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി രംഗത്ത് . മ​മ​ത​യ്ക്കെ​തി​രെ ആ​സൂ​ത്രി​ത​ നീക്കങ്ങളാണ് ബി​ജെ​പി നടത്തുന്നത് . അ​മി​ത്ഷാ​യും സം​ഘ​വും കൃ​ത്യ​മാ​യ പ്ലാ​നിം​ഗി​ലൂ​ടെ മ​മ​ത​യെ ല​ക്ഷ്യ​മി​ടു​ക​യാ​ണെ​ന്നും അവര്‍ വ്യക്തമാക്കി.

Related Topics

Share this story