‘മിസ്റ്റര്‍ ലോക്കല്‍’ ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു
May 16, 2019, 11:55 IST
ശിവകാര്ത്തികേയന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിസ്റ്റര്‍ ലോക്കല്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു. എം. രാജേഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ ആണ്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും.