‘മോണ്‍സ്റ്റര്‍’ എന്ന ചിത്രം നാളെ റിലീസ് ചെയ്യും
May 16, 2019, 11:51 IST
നെല്‍സണ്‍ സംവിധാനം ചെയ്ത് എസ് ജെ സൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മോണ്‍സ്റ്റര്‍. പ്രിയ ഭവാനിയാണ് ചിത്രത്തിലെ നായിക. എസ് ആര് പ്രഭു ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ചിത്രം നാളെ റിലീസ് ചെയ്യും .