Times Kerala

‘ഗ്രാന്റ് ഫാദര്‍’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ഗ്രാന്റ് ഫാദര്‍’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ജയറാം, ദിവ്യ പിള്ള, സുരഭി എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗ്രാന്റ് ഫാദര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്രാന്റ് ഫാദര്‍.

Related Topics

Share this story