‘കുട്ടിമാമ’ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു
May 16, 2019, 11:42 IST
ധ്യാന്‍ ശ്രീനിവാസന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കുട്ടിമാമ’. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു .ശ്രീനിവാസന്, മീര വാസുദേവ്, ദുര്‍ഗ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശശി കലിംഗ, മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.