Times Kerala

‘സീത’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

 
‘സീത’ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു

തേജ സംവിധാനം ചെയ്ത് കാജല്‍ അഗര്‍വാള്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് ‘സീത’. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശ്രീനിവാസ് ആണ് നായകന്‍.

Related Topics

Share this story