Times Kerala

ക്രിക്കറ്റ് പൂരത്തിന് ഇനി പതിനാലു നാൾ മാത്രം..!

 
ക്രിക്കറ്റ് പൂരത്തിന് ഇനി പതിനാലു നാൾ മാത്രം..!

ലണ്ടന്‍: ഐ.പി.എല്‍ ആവേശം കൊടിയിറങ്ങിയിയതോടെ ഇനി ഏകദിന ലോകകപ്പിനായുള്ള കാത്തിരുപ്പാണ്.അരയും തലയും മുറുക്കി ടീമുകള്‍ ലോകകിരീടത്തിനായി പടയൊരുക്കം ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരത്തോടെയാണ് ക്രിക്കറ്റ് പൂരത്തിന് തുടക്കമാവുന്നത്. ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ ഓസ്‌ട്രേലിയ ഇറങ്ങുമ്പോള്‍ തടുത്തിടാനായി ഒമ്പത് ടീമുകള്‍ മത്സരിക്കും. ജൂലൈ 14നാണ് ലോകകപ്പ് ഫൈനല്‍.

Related Topics

Share this story