Times Kerala

‘ലിസ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

 
‘ലിസ’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

നവാഗതനായ രാജു വിശ്വനാഥ് സംവിധാനം ചെയ്ത് അഞ്ജലി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിസ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം മലയാളത്തിലും തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും. മെയ് 24ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.3 ഡിയില്‍ ആണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

Related Topics

Share this story