Times Kerala

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ;പ്രോക്‌സി വോട്ടുകൾ അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

 
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ;പ്രോക്‌സി വോട്ടുകൾ അംഗീകരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രോക്‌സി വോട്ടുകളും പോസ്റ്റല്‍ വോട്ടുകളും  ഉള്‍പ്പെടുത്താനുള്ള സംസ്ഥാന തെഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം  ജനാധിപത്യ വിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഈ തീരുമാനം  കോണ്‍ഗ്രസും പ്രതിപക്ഷ പാര്‍ട്ടികളും അംഗീകരിക്കില്ലെന്നും  അദ്ദേഹം വ്യക്‌തമാക്കി ..

Related Topics

Share this story