Times Kerala

പോലീസ് ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ മാത്രം ; രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

 
പോലീസ് ശേഖരിക്കുന്നത് ടവർ ലൊക്കേഷൻ മാത്രം ;  രമേശ് ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി

തിരുവനന്തപുരം :  കൊവിഡ് രോഗികളുടെ  ഫോൺ രേഖകൾ  ചോർന്നത് സംബന്ധിച്ച് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി.

രോഗികളുടെ  ഫോണ്‍ ടവര്‍ വിവരങ്ങൾ ശേഖരിക്കുന്നതിൽ തെറ്റില്ലെന്ന്  കോടതി അറിയിച്ചു.

  ടവർ ലൊക്കേഷൻ മാത്രമാണ് ശേഖരിക്കുന്നതെന്ന് പൊലീസ് കോടതിയിൽ വ്യക്‌തമാക്കി .

Related Topics

Share this story