Times Kerala

പ്ലസ് വൺ പ്രവേശനം ;ഈ മാസം 25 വരെ ആപേക്ഷിക്കാം

 
പ്ലസ് വൺ പ്രവേശനം ;ഈ മാസം 25 വരെ ആപേക്ഷിക്കാം

തിരുവനന്തപുരം :  പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷ തീയതി നീട്ടി.  25 വരെയാണ്  പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാനുള്ള അവസാന തീയതി .

എസ്എസ്എൽസി/ടിഎച്ച്എസ്എൽസി/എഎച്ച്എസ്എൽസി/എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്)/ടിഎച്ച്എസ്എൽസി(ഹിയറിംഗ് ഇംപയേർഡ്) സേ എന്നീ  പരീക്ഷകൾ സെപ്റ്റംബർ 22ന് തുടങ്ങും.

Related Topics

Share this story