Times Kerala

കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു;മരിച്ചത് ആലുവ സ്വദേശി

 
കൊവിഡ് ചികിത്സയിലിരിക്കെ ഒരാൾ മരിച്ചു;മരിച്ചത് ആലുവ സ്വദേശി

ആലുവ:  സംസ്ഥാനത്ത്  കൊവിഡ് ചികിത്സയിലിരിക്കെ  ഒരാൾ മരിച്ചു . ആലുവ സ്വദേശി  അഹമ്മദുണ്ണി (65) ആണ് കോവിഡ് പോസിറ്റീവായി  മരിച്ചത്. ആലുവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം .

മരണകാരണം  കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇദ്ദേഹത്തിന്റെ  സ്രവം പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Related Topics

Share this story