Times Kerala

സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്;പവന് 38,880 രൂ​പ​

 
സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ ഇ​ടി​വ്;പവന് 38,880 രൂ​പ​

കൊ​ച്ചി: കേരളത്തിൽ വീ​ണ്ടും സ്വ​ര്‍​ണ വിലയിൽ ഇ​ടി​വ് . ഗ്രാ​മി​ന് 70 രൂ​പ​യു​ടെ​യും പ​വ​ന് 560 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് ഉണ്ടായത്  . ഇ​തോ​ടെ  ഗ്രാ​മി​ന് 4,860 രൂ​പ​യും പ​വ​ന് 38,880 രൂ​പ​യു​മാ​യി.

Related Topics

Share this story