Times Kerala

കരിപ്പൂര്‍ വിമാനാപകടം ;രക്ഷാപ്രവർത്തനം നടത്തിയ 53 പേര്‍ക്ക് കൊവിഡ്

 
കരിപ്പൂര്‍ വിമാനാപകടം ;രക്ഷാപ്രവർത്തനം നടത്തിയ  53 പേര്‍ക്ക് കൊവിഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തിൽ  രക്ഷാപ്രവര്‍ത്തിനെത്തിയ 53 പേര്‍ക്ക് കൊവിഡ് സ്‌ഥിരീകരിച്ചു .

രക്ഷാപ്രവർത്തനം  നടത്തിയ 150 ഓളം കൊണ്ടോട്ടി, നെടിയിരുപ്പ് പ്രദേശവാസികൾ   അന്ന്   തന്നെ ക്വാറന്‍റിനിലേക്ക് മാറിയിരുന്നു.

Related Topics

Share this story