Times Kerala

കറുകച്ചാലില്‍ വിദേശ മദ്യ ഷോപ്പില്‍ തീപിടിച്ചു

 
കറുകച്ചാലില്‍ വിദേശ മദ്യ ഷോപ്പില്‍ തീപിടിച്ചു

കോട്ടയം: കോട്ടയം കറുകച്ചാലില്‍ വിദേശ മദ്യ ഷോപ്പില്‍ തീപിടിച്ചു. കറണ്ട് പോയപ്പോള്‍ ജനറേറ്ററിലായിരുന്നു മദ്യ ഷോപ്പിന്‍റെ പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്നത്. അരമണിക്കൂര്‍ പ്രവര്‍ത്തിച്ചു കഴിഞ്ഞപ്പോള്‍ ജനറേറ്ററിന് തീ പിടിക്കുകയായിരുന്നു. ജനറേറ്റര്‍ കത്തിതുടങ്ങിയപ്പോള്‍ തന്നെ വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. അതുകൊണ്ട് വന്‍ അപകടം ഒഴിവായി.

Related Topics

Share this story