Times Kerala

തൃശ്ശൂർ ജില്ലയിൽ 97 പേർക്ക് കൂടി കോവിഡ്; 28 പേർക്ക് രോഗമുക്തി

 

തൃശ്ശൂർ: ജില്ലയിൽ ബുധനാഴ്ച 97 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 685 ആണ്. തൃശൂർ സ്വദേശികളായ 31 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2791 ആണ്. ഇതുവരെ രോഗമുക്തരായവർ 1991 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 90 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 16 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 16, ശക്തൻ ക്ലസ്റ്റർ 4, ഇരിങ്ങാലക്കുട ക്ലസ്റ്റർ (റിലയൻസ്) 2, ശക്തൻ ക്ലസ്റ്റർ (പോലീസ്) 1, ചാലക്കുടി ക്ലസ്റ്റർ 2, അംബേദ്കർ കോളനി ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 48, വിദേശത്ത് നിന്ന് എത്തിയവർ 1, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 6 രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 64, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 12, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-24, ജി.എച്ച് ത്യശ്ശൂർ-11, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 35, കില ബ്ലോക്ക് 1 ത്യശ്ശൂർ-79, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-80, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 6, ചാവക്കാട് താലൂക്ക് ആശുപത്രി -11, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എൽ.ടി.സി കൊരട്ടി – 60, കുന്നംകുളം താലൂക്ക് ആശുപത്രി -9, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -4, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -2, അമല ഹോസ്പിറ്റൽ ത്യശ്ശൂർ -90, ഹോം ഐസോലേഷൻ -12.
നിരീക്ഷണത്തിൽ കഴിയുന്ന 9010 പേരിൽ 8288 പേർ വീടുകളിലും 722 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 125 പേരേയാണ് ബുധനാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 602 പേരെ ബുധനാഴ്ച (ആഗസ്റ്റ് 19) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 483 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ബുധനാഴ്ച 2617 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 61776 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 60534 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1242 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11429 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 515 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 97 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
ബുധനാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 302 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. അമല ക്ലസ്റ്റർ- വരന്തരപ്പിളളി- 51 സ്ത്രീ.
2. അമല ക്ലസ്റ്റർ- ആളൂർ – 54 പുരുഷൻ .
3. അമല ക്ലസ്റ്റർ- അടാട്ട് – 54 സ്ത്രീ.
4. അമല ക്ലസ്റ്റർ- -ത്യശ്ശൂർ കോർപ്പറേഷൻ – 48 പുരുഷൻ.
5. അമല ക്ലസ്റ്റർ- -ത്യശ്ശൂർ കോർപ്പറേഷൻ – 18 പെൺകുട്ടി.
6. അമല ക്ലസ്റ്റർ- ആരോഗ്യപ്രവ്രർത്തക – പളളിക്കുന്ന് – 26 സ്ത്രീ.
7. അമല ക്ലസ്റ്റർ- ആളൂർ – 24 സ്ത്രീ.
8. അമല ക്ലസ്റ്റർ- ആളൂർ – 28 പുരുഷൻ .
9. അമല ക്ലസ്റ്റർ- ആളൂർ – 20 പുരുഷൻ .
10. അമല ക്ലസ്റ്റർ- എളവളളി – 49 സ്ത്രീ.
11. അമല ക്ലസ്റ്റർ- തോളൂർ- 31 സ്ത്രീ.
12. അമല ക്ലസ്റ്റർ- തോളൂർ – 55 പുരുഷൻ.
13. അമല ക്ലസ്റ്റർ- തോളൂർ- 22 പുരുഷൻ.
14. അമല ക്ലസ്റ്റർ- കൈപ്പറമ്പ്- 57 സ്ത്രീ.
15. അമല ക്ലസ്റ്റർ- കൈപ്പറമ്പ്- 33 പുരുഷൻ .
16. അമല ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 48 പുരുഷൻ .
17. അംബേദ്കർ കോളനി ക്ലസ്റ്റർ – വേളൂക്കര – 30 സ്ത്രീ.
18. സമ്പർക്കം – കോലഴി – 5 ആൺകുട്ടി.
19. സമ്പർക്കം – കോലഴി – 30 സ്ത്രീ.
20. സമ്പർക്കം – കോലഴി – 9 പെൺകുട്ടി.
21. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 44 പുരുഷൻ.
22. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 72 സ്ത്രീ.
23. സമ്പർക്കം- കടങ്ങോട്- 44 പുരുഷൻ.
24. സമ്പർക്കം- കടങ്ങോട്- 39 പുരുഷൻ.
25. സമ്പർക്കം- കാട്ടാക്കാമ്പാൽ – 12 ആൺകുട്ടി.
26. സമ്പർക്കം- കോലഴി – 39 സ്ത്രീ.
27. സമ്പർക്കം- കോലഴി – 18 സ്ത്രീ.
28. സമ്പർക്കം- കാട്ടാക്കാമ്പാൽ – 57 സ്ത്രീ.
29. സമ്പർക്കം- കടങ്ങോട് – 30 സ്ത്രീ.
30. സമ്പർക്കം- വിൽവട്ടം- 38 പുരുഷൻ.
31. സമ്പർക്കം- വിൽവട്ടം- 7 പെൺകുട്ടി .
32. സമ്പർക്കം -വിൽവട്ടം- 72 പുരുഷൻ.
33. സമ്പർക്കം- കോലഴി – 5 പെൺകുട്ടി.
34. സമ്പർക്കം- കോലഴി – 5 പെൺകുട്ടി.
35. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 20 പുരുഷൻ.
36. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 17 ആൺകുട്ടി.
37. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 39 സ്ത്രീ.
38. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 43 പുരുഷൻ.
39. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ- 27 പുരുഷൻ.
40. സമ്പർക്കം- ബ്രഹ്മകുളം – 59 പുരുഷൻ.
41. സമ്പർക്കം- മുണ്ടത്തിക്കോട് – 44 പുരുഷൻ.
42. സമ്പർക്കം- കുന്നംകുളം – 34 പുരുഷൻ.
43. സമ്പർക്കം -വെളളാംങ്കല്ലൂർ – 40 സ്ത്രീ.
44. സമ്പർക്കം- പൊയ്യ -50 പുരുഷൻ .
45. സമ്പർക്കം- കോലഴി – 59 സ്ത്രീ.
46. സമ്പർക്കം- കാട്ടാക്കാമ്പാൽ – 70 പുരുഷൻ.
47. സമ്പർക്കം- കാട്ടാക്കാമ്പാൽ – 21 പുരുഷൻ.
48. സമ്പർക്കം- കാട്ടാക്കാമ്പാൽ – 42 സ്ത്രീ.
49. സമ്പർക്കം- ആളൂർ- 52 പുരുഷൻ.
50. സമ്പർക്കം- കോലഴി – 70 സ്ത്രീ.
51. സമ്പർക്കം- പഴഞ്ഞി – 57 സ്ത്രീ.
52. സമ്പർക്കം- മതിലകം – 37 പുരുഷൻ.
53. സമ്പർക്കം- മതിലകം – 50 സ്ത്രീ.
54. സമ്പർക്കം- പഴഞ്ഞി – 12 ആൺകുട്ടി.
55. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 16 ആൺകുട്ടി.
56. സമ്പർക്കം- മുളളൂർക്കര- 34 പുരുഷൻ.
57. സമ്പർക്കം- പാറളം- 53 പുരുഷൻ.
58. സമ്പർക്കം- പൂങ്കുന്നം -40 പുരുഷൻ.
59. സമ്പർക്കം- മുളങ്കുന്നത്ത്കാവ് – 42 പുരുഷൻ.
60. സമ്പർക്കം- കൊടക്കര – 9 പെൺകുട്ടി.
61. സമ്പർക്കം- വെളളാർക്കാട് -39 പുരുഷൻ.
62. സമ്പർക്കം- പഴഞ്ഞി -38 പുരുഷൻ.
63. സമ്പർക്കം- അത്താണി -44 പുരുഷൻ.
64. സമ്പർക്കം- കുരിയച്ചിറ – 39 സ്ത്രീ.
65. സമ്പർക്കം- കരുമാത്ര – 9 പെൺകുട്ടി.
66. ചാലക്കുടി ക്ലസ്റ്റർ- കൊടക്കര – 38 സ്ത്രീ.
67. ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി – 43 പുരുഷൻ .
68. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 22 സ്ത്രീ.
69. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 68 സ്ത്രീ.
70. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 9 പെൺകുട്ടി.
71. ശക്തൻ ക്ലസ്റ്റർ- ത്യശ്ശൂർ കോർപ്പറേഷൻ – 58 സ്ത്രീ.
72. ശക്തൻ ക്ലസ്റ്റർ- ഫ്രന്റ് ലൈൻ വർക്കർ(പോലീസ്) – 31 പുരുഷൻ .
73. അബുദാബി -എസ്.എൻ പുരം – 32 പുരുഷൻ.
74. കർണ്ണാടക – പുത്തൂര്- 34 സ്ത്രീ.
75. കോലപൂർ-പാണഞ്ചേരി – 28 പുരുഷൻ.
76. ബീഹാർ-ചാലക്കുടി – 30 പുരുഷൻ.
77. ആന്ധ്രപ്രദേശ് – കോതപ്പറമ്പ് – 56 പുരുഷൻ.
78. കോയമ്പത്തൂർ -വരന്തരപ്പിളളി – 44 പുരുഷൻ.
79. കോയമ്പത്തൂർ – കോലഴി – 37പുരുഷൻ.
80. റിലയൻസ് -ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 82 പുരുഷൻ .
81. റിലയൻസ് -ഇരിങ്ങാലക്കുട ക്ലസ്റ്റർ- ത്യക്കൂർ – 47 പുരുഷൻ .
82. ഉറവിടമറിയാത്ത പുഴയക്കൽ സ്വദേശി – 18 ആൺകുട്ടി
83. ഉറവിടമറിയാത്ത കേച്ചേരി സ്വദേശി – 24 പുരുഷൻ.
84. ഉറവിടമറിയാത്ത കോട്ടക്കൽ സ്വദേശി – 18 ആൺകുട്ടി.
85. ഉറവിടമറിയാത്ത ഈസ്റ്റ് ഫോർട്ട് സ്വദേശി – 52 പുരുഷൻ.
86. ഉറവിടമറിയാത്ത മുളങ്കുന്നത്ത്കാവ് സ്വദേശി – 44 പുരുഷൻ .
87. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 21 പുരുഷൻ.
88. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 44 സ്ത്രീ.
89. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 39 പുരുഷൻ .
90. ഉറവിടമറിയാത്ത വേലൂർ സ്വദേശി – 43 സ്ത്രീ.
91. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി – 78 പുരുഷൻ .
92. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 31 പുരുഷൻ.
93. ഉറവിടമറിയാത്ത- ചാലക്കുടി – 32 പുരുഷൻ.
94. ഉറവിടമറിയാത്ത പറപ്പൂക്കര സ്വദേശി – 39 പുരുഷൻ.
95. ഉറവിടമറിയാത്ത കാടുക്കുറ്റി സ്വദേശി – 35 പുരുഷൻ .
96. ഉറവിടമറിയാത്ത കട്ടിലപ്പൂവ്(മാടക്കത്തറ) സ്വദേശി – 22 പുരുഷൻ.
97. ഉറവിടമറിയാത്ത ത്യക്കൂർ സ്വദേശി – 23 സ്ത്രീ.

Related Topics

Share this story