Times Kerala

യുവാവിനെ  മര്‍ദ്ദിച്ച സംഭവം ;രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു

 
യുവാവിനെ  മര്‍ദ്ദിച്ച സംഭവം ;രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ  യുവാവിനെ  മര്‍ദ്ദിച്ച സംഭവത്തിൽ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി.

 സുധീഷിനെ മര്‍ദ്ദിച്ച കേസിലാണ്  പൊലീസുകാരെ സ്ഥലംമാറ്റിയത്.  എ.കെ മധു,  കെ സി ദിലീപ് കൃഷ്ണ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

Related Topics

Share this story