Times Kerala

കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം ഇനിയും തുടരണം ;കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

 
കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം ഇനിയും തുടരണം ;കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആരോപണങ്ങൾ ഒന്നും  എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ യ​ശ​സി​നെ ഇല്ലാതാക്കുന്നവയല്ലന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍.

കേ​ര​ള​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം ഭാ​വി​യി​ൽ ഇനിയും  തു​ട​രേ​ണ്ട​താണെന്ന്  അദ്ദേഹം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story