Times Kerala

എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ്;സിപിഐഎമ്മുകാർ ഉൾപെട്ടിട്ടില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ

 
എൻഐഎ അന്വേഷിക്കുന്ന സ്വർണക്കടത്ത് കേസ്;സിപിഐഎമ്മുകാർ ഉൾപെട്ടിട്ടില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : എൻഐഎ  അന്വേഷിക്കുന്ന വിമാനത്താവളം  സ്വർണക്കടത്ത് കേസിൽ  സിപിഐഎമ്മുകാർ ഉൾപെട്ടിട്ടില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ.

എൻഐഎ  അറസ്റ്റ് ചെയ്തവരിൽ മിക്കവരും ബിജെപിക്കാരും മുസ്ലിംലീഗുകാരുമാണെന്നും  അദ്ദേഹം  അറിയിച്ചു .

സ്വർണക്കടത്ത് കേസ് ഉപയോഗിക്കുന്നത്   മുഖ്യമന്ത്രി പിണറായി വിജയനെ താറടിച്ച് കാണിക്കാനാണെന്നും   അദ്ദേഹം  വ്യക്‌തമാക്കി .

Related Topics

Share this story