Times Kerala

സ്വ​ർ​ണ​വേ​ട്ട;മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വർണം പിടികൂടി

 
സ്വ​ർ​ണ​വേ​ട്ട;മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 26 ല​ക്ഷം രൂ​പ​യു​ടെ സ്വർണം പിടികൂടി

തി​രു​വ​ന​ന്ത​പു​രം:  വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വളം വഴിയാണ് സ്വർണം കടത്താൻ ശ്രമിച്ചത് .

മ​ല​ദ്വാ​ര​ത്തി​ൽ ഒ​ളി​പ്പി​ച്ചാണ് സ്വർണം ക​ട​ത്താ​ൻ നോക്കിയത് .26 ല​ക്ഷം രൂ​പ​യു​ടെ സ്വർണം കസ്റ്റംസ് പി​ടി​കൂ​ടി​.

 കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യിൽ നിന്നാണ് സ്വർണം പി​ടി​കൂ​ടിയത്    .

Related Topics

Share this story