Times Kerala

സ്വർണക്കടത്ത് കേസ്;തെളിവെടുപ്പിനായി എൻഐഎ സംഘം ഇന്ന് തലസ്ഥാനത്ത് എത്തും

 
സ്വർണക്കടത്ത് കേസ്;തെളിവെടുപ്പിനായി എൻഐഎ സംഘം ഇന്ന് തലസ്ഥാനത്ത് എത്തും

തിരുവനന്തപുരം : എൻഐഎ സംഘം ഇന്ന് തിരുവനന്തപുരത്തെത്തും . വിമാനത്താവളം സ്വർണക്കടത്ത് കേസിൽ തെളിവെടുപ്പിനായിയാണ്  ഇവർ വരുന്നത് .പ്രതി അൻവറുമായി എൻഐഎ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും.

    സംസ്ഥാന പ്രോട്ടോക്കോൾ വിഭാഗം നയതന്ത്ര ബാഗേജുകൾ സംബന്ധിച്ച് വിവരങ്ങൾ ഇവർക്ക് നൽകും.

Related Topics

Share this story