Times Kerala

വാർഡ് കൗൺസിലർക്ക് കൊവിഡ്;സമ്പർക്കത്തിൽ വന്ന കൊച്ചി മേയർ സ്വയം നിരീക്ഷണത്തിൽ

 
വാർഡ് കൗൺസിലർക്ക് കൊവിഡ്;സമ്പർക്കത്തിൽ വന്ന കൊച്ചി മേയർ സ്വയം നിരീക്ഷണത്തിൽ

കൊച്ചി:  ഇന്നലെ പശ്ചിമകൊച്ചിയിൽ കൊവിഡ് പോസിറ്റീവായവരിൽ ഒരു വാർഡ് കൗൺസിലറും .

ഇദ്ദേഹവുമായി  കൊച്ചി മേയർ സൗമിനി ജെയിൻ സമ്പർക്കം പുലർത്തിയിരുന്നു .ഇതേതുടർന്ന്  സൗമിനി ജെയിൻ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം   സ്വയം നിരീക്ഷണത്തിലാണ്.

Related Topics

Share this story