Times Kerala

പോസ്റ്റല്‍ വോട്ട്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡിജിപി റിപ്പോര്‍ട്ട് കൈമാറി

 
പോസ്റ്റല്‍ വോട്ട്; കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡിജിപി റിപ്പോര്‍ട്ട് കൈമാറി

തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിന്റെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡിജിപി റിപ്പോര്‍ട്ട് കൈമാറി. പൊലീസുകാരുടെ വോട്ടില്‍ ഭാഗിക ക്രമക്കേട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story