Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് ആലപ്പുഴ, കോഴിക്കോട് സ്വദേശികൾ

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് രണ്ടു കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ക​നാ​ൽ വാ​ർ​ഡ് സ്വ​ദേ​ശി ക്ലീ​റ്റ​സ് (82) ആ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്.കോ​ഴി​ക്കോ​ട് ന​ല്ല​ളം സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഹം​സ (72) ​യാ​ണ് മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

You might also like

Comments are closed.