Times Kerala

അസ​മി​ല്‍ ഗ്ര​നേ​ഡ് സ്ഫോ​ട​നം; 12 പേ​ര്‍​ക്ക് പരിക്ക്

 
അസ​മി​ല്‍ ഗ്ര​നേ​ഡ് സ്ഫോ​ട​നം; 12 പേ​ര്‍​ക്ക് പരിക്ക്

ഗോ​ഹ​ട്ടി: അസ​മി​ല്‍ ഗ്ര​നേ​ഡ് സ്ഫോ​ട​നം. അസ​മി​ലെ ഗോ​ഹ​ട്ടി​യി​ല്‍ തി​ര​ക്കേ​റി​യ ഷോ​പ്പിം​ഗ് മാ​ളി​നു പുറത്താണ് സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ര്‍ മാ​ളി​നു മു​ന്നി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ഉ​ള്‍​ഫ​യു​ടെ പ​രേ​ഷ് ബ​റു​വ നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ഭാ​ഗം ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു.

Related Topics

Share this story