Times Kerala

കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷം ;നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

 
കൊല്ലത്ത് കൊവിഡ് വ്യാപനം രൂക്ഷം ;നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് രോഗം സ്‌ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത്  കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു . നിലമേലിൽ ശവസംസ്കാരത്തിൽ പങ്കെടുത്ത 13 പേർക്ക് കൊവിഡ് പോസിറ്റീവായി . ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ ജോലി ചെയ്യുന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story